2011 ഫെബ്രുവരി 22, ചൊവ്വാഴ്ച

നോവ് (കവിത)

എന്‍റെ മിഴിയോരങ്ങളെ  
ഈറന്‍ പുതപ്പിച്ച ദിനരാത്രങ്ങള്‍ 
പ്രണയമായ്,സൗഹൃദമായ്
വിരഹമായ് 
എന്നെ തലോടിയ നിമിഷങ്ങള്‍ 
ഉദയവും, അസ്തമയവും 
ഓര്‍മ്മകള്‍ ചികയുന്നു 
അകലുന്നു,അണയുന്നു,
പ്രണയം ഓര്‍മ്മകളായ് എന്നില്‍ 
നോവുണര്‍ത്തുന്നു.

2 അഭിപ്രായങ്ങൾ:

  1. സുഹുര്‍തെ, മനോഹരമായിട്ടുണ്ട്!
    സൌഹ്ര്‍ദ്തം പ്രണയമായി നോവുനര്തുന്നു...
    ഹ്ര്‍ദയാമാം ഓട്ടുരുളിക്ക് ക്ലാവ് പിടിക്കുന്നു..............

    മറുപടിഇല്ലാതാക്കൂ